Friday, September 7, 2012

മരപ്പട്ടി

വിത്ത് വിതരണം

കൃഷിഭവന്റെ നേതൃത്വത്തില്‍ സ്കൂളിലെ ​എല്ലാ കുട്ടികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു.

Sunday, August 5, 2012

സ്കൂള്‍ ശതാബ്ദിയുടെ ആദ്യ പരിപാടി ഈ മാസം 15 ന്. ഗുരുവന്ദനം ( പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ഥി സംഗമം )

പരീക്ഷ

            ഒന്നാം ടേം പരീക്ഷ ഈ മാസം 14 നു തുടങ്ങും. എല്ലാ വിധ ആശംസകളും നേരുന്നു.

പൂക്കള്‍